BJP spreading fake news on Rahul Gandhi's meeting with expats | Oneindia Malayalam

2020-05-22 1,495

bjp spreading fake news on rahul gandhi's meeting with expats
25 ഇനോവ കാറുകളായിരുന്നു രാഹുല്‍ ഏര്‍പ്പെടുത്തിയത്. ഇതില്‍ കയറി പോകുന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രങ്ങളാണ് കോണ്‍ഗ്രസ് നടത്തിയത് നാടകമാണെന്ന കുറിപ്പോടെ ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നത്.